Deepti Sati: സായം സന്ധ്യയിൽ അൽപ്പം ഹോട്ടായി ദീപ്തി സതി; ചിത്രങ്ങൾ കാണാം

മോഡലിം​ഗ് രം​ഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 

 

Deepti Sati latest photos: 2015 മുതൽ ചലച്ചിത്ര രം​ഗത്ത് സജീവമാണ് ദീപ്തി സതി. 2016ല്‍ കന്നഡ - തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തിൽ ദീപ്തി അഭിനിയിച്ചു. 

1 /7

മോളിവുഡിലെ ​ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി. 

2 /7

മോഡലിം​ഗ് രം​ഗത്ത് നിന്ന് എത്തിയതിനാൽ സ്റ്റൈലിഷ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

3 /7

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാകാൻ ദീപ്തിയ്ക്ക് കഴിഞ്ഞു. 

4 /7

മലയാളത്തിന് പുറമെ നാലോളം ഭാഷകളിൽ ദീപ്തി അഭിനയിച്ചു കഴിഞ്ഞു. 

5 /7

ഫാഷൻ ഷോകളിലും താരം സജീവ സാന്നിദ്ധ്യമാണ്. 

6 /7

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് ദീപ്തി. 

7 /7

സോഷ്യൽ മീഡിയയിൽ ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola