Shehzada trailer launch: കാർത്തിക് ആര്യനും കൃതി സനോനും ഷെഹ്‌സാദയുടെ ട്രെയിലർ ലോഞ്ച് ഇവന്‍റില്‍, ചിത്രങ്ങള്‍ വൈറല്‍

ഷെഹ്‌സാദയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്‍റില്‍ പ്രധാന അഭിനേതാക്കളായ കാർത്തിക് ആര്യനും കൃതി സനോനും  അണിയറപ്രവർത്തകരും സംവിധായകനായ  രോഹിത് ധവാനും പങ്കെടുത്തു.

ഷെഹ്‌സാദയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്‍റില്‍ പ്രധാന അഭിനേതാക്കളായ കാർത്തിക് ആര്യനും കൃതി സനോനും  അണിയറപ്രവർത്തകരും സംവിധായകനായ  രോഹിത് ധവാനും പങ്കെടുത്തു.

1 /6

കാർത്തിക് ആര്യനും കൃതി സനോനും ഒന്നിച്ചെ ത്തുന്ന ചിത്രം  ഷെഹ്‌സാദ റിലീസിന് തയ്യാറെടുക്കുകയാണ്.    

2 /6

ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ ഷെഹ്‌സാദ ടീം എത്തിയിരുന്നു. കാർത്തിക് ആര്യനും കൃതി സനോനും  അഭിനയിക്കുന്ന ചിത്രം 2023 ഫെബ്രുവരി 10 ന് റിലീസ് ചെയ്യും.

3 /6

ലുക്കാ ചുപ്പി എന്ന ചിത്രത്തിന് ശേഷം കാർത്തിക് ആര്യനും കൃതി സനോണും വീണ്ടും ഒന്നിച്ച മസാല ചിത്രമാണിത്. ചിത്രത്തിൽ ഷെഹ്‌സാദ കാർത്തികിന്‍റെ  പ്രണയിനിയായി കൃതി സനോൻ അഭിനയിക്കും.

4 /6

അതേസമയം,  ഷെഹ്‌സാദയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്‍റില്‍ കൃതി സനോൻ ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ ആരാധക ഹൃദയം കീഴടക്കി. 

5 /6

ഷെഹ്‌സാദയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്‍റില്‍ കാർത്തിക് കറുത്ത വസ്ത്രമാണ് തിരഞ്ഞെടുത്തത്. 

6 /6

അതേസമയം,  ഷെഹ്‌സാദയുടെ ട്രെയ്‌ലർ ലോഞ്ച് ഇവന്‍റില്‍ കൃതി സനോൻ ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ ആരാധക ഹൃദയം കീഴടക്കി.   

You May Like

Sponsored by Taboola