Krithi Shetty: പിങ്ക് ഫ്‌ലോറല്‍ ഔട്ട്ഫിറ്റില്‍ സുന്ദരിയായി കൃതി ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവനടിയാണ് കൃതി ഷെട്ടി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളായി മാറാൻ കൃതിയ്ക്ക് കഴിഞ്ഞു.

 

Krithi Shetty latest photos: 2003 സെപ്റ്റംബര്‍ 21ന് മുംബൈയിലെ ഒരു തുളു കുടുംബത്തിലാണ് കൃതിയുടെ ജനനം. 

1 /5

സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ കൃതി പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. 

2 /5

2019ല്‍ സൂപ്പര്‍ 30 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കൃതി അരങ്ങേറ്റം കുറിച്ചത്. 

3 /5

പിന്നീട് 2021ല്‍ ഉപ്പേന എന്ന തെലുങ്ക് ചിത്രത്തില്‍ കൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

4 /5

തെലുങ്കിലെ അരങ്ങേറ്റ ചിത്രം തന്നെ വാണിജ്യ വിജയം നേടിയത് (100 കോടി ക്ലബ്ബ്) കൃതിയുടെ കരിയറില്‍ വഴിത്തിരിവായി. 

5 /5

ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് പുറമെ ടൊവിനോ നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കൃതി ഷെട്ടി. 

You May Like

Sponsored by Taboola