Shani gochar in kumbh: 2025 വരെ ശനി കൃപയാൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Saturn Planet Transit In Kumbh:  ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ 2025 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര ഭാഗ്യനേട്ടവും പുരോഗതിയും.

Saturn Planet Gochar In Kumbh: ജ്യോതിഷ പ്രകാരം ശനി കുംഭം, മകരം രാശികളുടെ അധിപനാണ്. ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് ശനി മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതും.

1 /7

ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ 2025 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര ഭാഗ്യനേട്ടവും പുരോഗതിയും.

2 /7

Saturn Planet Gochar In Kumbh: ജ്യോതിഷ പ്രകാരം ശനി കുംഭം, മകരം രാശികളുടെ അധിപനാണ്. കൂടാതെ ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതും.

3 /7

2023 ജനുവരിയിൽ ശനി  സ്വന്തം രാശിയായ കുംഭ രാശിയിലേക്ക് പ്രവേശിച്ചിരുന്നു ഇത് 2025 വരെ തുടരും. 

4 /7

ചില രാശിക്കാർക്ക് ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവ്, ജോലിയിലും ജോലിസ്ഥലത്തും മികച്ച വിജയം, സമ്പത്തിൽ വലിയ വർധനവ് എന്നിവയുണ്ടാകും.  ആ രാശികൾ ഏതൊക്കെ എന്ന് നോക്കാം...  

5 /7

ഇടവം (Taurus): 2025 വരെയുള്ള ശനിയുടെ  കുംഭ രാശിയിലേക്കുള്ള സംക്രമണം ഇവർക്ക് ഗുണകരമായിരിക്കും.  കാരണം ശനി ഈ രാശിയുടെ കർമ്മ ഭവനത്തിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്.  അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയം നേടാൻ കഴിയും. കൂടാതെ ജോലിയുള്ളവർക്ക് നിങ്ങളുടെ മികച്ച പ്രകടനത്തിൽ   ജോലിസ്ഥലത്ത് അഭിനന്ദനം ലഭിക്കും. ബിസിനസ്സിൽ ധാരാളം പണം സമ്പാദിക്കാനുള്ള അവ

6 /7

മേടം (Aries): 2025 വരെയുള്ള ശനി സംക്രമം ഈ രാശിക്കാർക്ക് അനുകൂലമായേക്കാം. കാരണം ഈ രാശിയുടെ വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ശനി  സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കും, ഈ കാലയളവിൽ വൻ ധനനേട്ടത്തിനുള്ള വഴികൾ തുറക്കും, ശനി ദേവൻ്റെ സ്വാധീനം മൂലം ഈ സമയത്ത് തിരികെ കിട്ടില്ലെന്ന് വിചാരിച്ച  പണം കിട്ടും.

7 /7

കുംഭം (Aquarius): ശനിയുടെ സംക്രമണം ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും കാരണം ശനി നിലവിൽ കുംഭത്തിലാണ് സഞ്ചരിക്കുന്നത്.  ഒപ്പം ശനി ശശ് രാജയോഗവും സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, കൂടാതെ കുറച്ചുകാലമായി മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കും, പല പുതിയ ഡീലുകൾ ലഭിക്കുന്നതിനാൽ ബിസിനസിൽ വൻ പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola