Bhavana:​ഗേൾ ഇൻ റെഡ്...! നടി ഭാവനയുടെ ഈ ലുക്ക് എങ്ങനെയുണ്ട്?

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസറ്റ​ഗ്രാമിൽ നടി ഭാവന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

റെഡ് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റ് ആണ് താരം അണിഞ്ഞിരിക്കുന്നത്. 

 

1 /5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിലൂടെ എത്തി.  

2 /5

ജൂൺ 6 ആയ ഇന്ന് ഭാവനയുടെ പിറന്നാളാണ്. താരത്തിന് ഇന്നേക്ക് 38 വയസ്സായി.   

3 /5

മഞ്ജു വാര്യർ അടക്കം നിരവധി താരങ്ങളാണ് ഭാവനയക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.  

4 /5

താരങ്ങൾ കൂടാതെ ആരാധകരും ഭാവനയക്ക് പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.   

5 /5

മലയാള സിനിമയിലൂടെ സിനിമാരം​ഗത്ത് എത്തിയ ഭാവന പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. 

You May Like

Sponsored by Taboola