Kim Kardashian and Kanye West: ഒടുവിൽ ഇരുവരും പിരിയുന്നു, വെളിപ്പെടുത്തലുകൾ

1 /3

നടിയും ടെലവിഷൻ അവതാരകയുമാണ് കിം കാർദ്യേഷ്യൻ. അമേരിക്കൻ ​ഗായകൻ കാന്യേ വെസ്റ്റാണ് ഇവരുടെ ഭർത്താവ്. 2014ലായിരുന്നു ഇവരുടെ വിവാഹം.  

2 /3

ഇരുവരും പിരിയാൻ പോവുന്നതായാണ് പുതിയ വാർത്തകൾ. എഴ് മാസമായി രണ്ട് പേരും ഒരുമിച്ചല്ല താമസിക്കുന്നതെന്നും ഇവർ കൗൺസിലിങ്ങലാണെന്നും വാർത്തകളുണ്ട്.

3 /3

ദാമ്പത്യ ജീവിതത്തില പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിലിട്ടതിന് കിം നേരത്തെ മാപ്പ് ചോദിച്ചതും വാർത്തയിൽ ഇടം നേടിയിരുന്നു.

You May Like

Sponsored by Taboola