Kiara Advani Glam Pics: ചുവപ്പ് ഡ്രസില്‍ ഗ്ലാമറസ് ലുക്കില്‍ കിയാര അദ്വാനി, ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് കിയാര അദ്വാനി.   2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് കിയാര അദ്വാനി.   2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.

1 /5

2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താര സുന്ദരിയാണ്  കിയാര അദ്വാനി.    

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ താരം തന്‍റെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

3 /5

കിയാര ചുവപ്പ് നിറത്തിലുള്ള മിനി ഡ്രസ് അണിഞ്ഞാണ് അടുത്തിടെ ഫോട്ടോഷൂട്ട്‌ നടത്തിയത്.  തന്‍റെ കിടിലന്‍ ഭാവങ്ങളിലൂടെ ആരാധകരുടെ  ഹൃദയം കവര്‍ന്നിരിയ്ക്കുകയാണ്.    

4 /5

താരം പങ്കുവച്ച ചിത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതാണ്.  ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായി മാറിയത്.   

5 /5

കിയാര അദ്വാനി ധാരാളം മിറര്‍ വര്‍ക്ക് ഉള്ള ചുവന്ന മിനി ഡ്രെസ്സിൽ  വളരെ ആകർഷകമായി കാണപ്പെടുന്നു.  

You May Like

Sponsored by Taboola