Keerthy Suresh: സാരിയിൽ സൂപ്പർ സ്റ്റൈലിഷ് ആയി കീർത്തി; ചിത്രങ്ങൾ കാണാം

Courtesy: Keerthy Suresh/ Instagram

ദീപാവലിയുമായി ബന്ധപ്പെട്ട് കീർത്തിയുടെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
 

1 /6

മഞ്ഞ സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് കീർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  

2 /6

മാമന്നൻ എന്ന സിനിമയാണ് അടുത്തായി കീർത്തിയുടെ തീയേറ്ററുകളിൽ എത്തിയ ചിത്രം.   

3 /6

തമിഴിൽ മികച്ച പ്രതികരണം നേടിയ സിനിമയിൽ ഉദയനിധി സ്റ്റാലിൻ, ഫഹദ്, വടിവേലു എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തി.   

4 /6

ബാലതാരമായി സിനിമയിൽ എത്തിയ നടിയാണ് കീർത്തി.   

5 /6

നിർമ്മാതാവ് സുരേഷിന്റെേയും നടി മേനകയുടേയും മകളാണ്.   

6 /6

മഹാനടി എന്ന സിനിമയിലെ അഭിനയത്തിന് കീർത്തിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

You May Like

Sponsored by Taboola