Kajol: കജോളിന് മുന്നിൽ പ്രായം വെറും നമ്പർ മാത്രം! പുതിയ ചിത്രങ്ങൾ കാണാം

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കജോൾ. 

 

Kajol latest photos: ബിഗ് സ്‌ക്രീനിൽ കഥാപാത്രങ്ങളെ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന്റെ ഫാഷൻ സെൻസിനും ആരാധകർ ഏറെയാണ്. 

1 /6

ചലച്ചിത്രനിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടെയും നടിയായ തനൂജയുടെയും മകളാണ് കജോൾ.

2 /6

1992ല്‍ പ്രദര്‍ശനത്തിനെത്തിയ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നവരുന്നത്.

3 /6

1993ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി. ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്‍.

4 /6

  2001ല്‍ പ്രദര്‍ശനത്തിനെത്തിയ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിനുശേഷം കാജോള്‍ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. 

5 /6

1999ല്‍ ബോളിവുഡ് നടനായ അജയ് ദേവ്ഗണിനെ വിവാഹം ചെയ്തു.

6 /6

നീണ്ട ഇടവേളയ്ക്ക് ശേഷം കജോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്.   

You May Like

Sponsored by Taboola