Kajal Aggarwal: പുത്തൻ ഹോട്ട് ലുക്കില്‍ കാജല്‍ അഗര്‍വാളിന്റെ എന്‍ട്രി-ചിത്രങ്ങള്‍

Kajal Aggarwal Photos: മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

നിങ്ങൾക്കറിയാമോ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ച കാജൽ, നാല് സൗത്ത്ഫി ലിംഫെയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായി ജനിച്ചു .സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ, മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola