June Launching Smartphones:വൺ പ്ലസ് നോർഡും,പോക്കോയും അടക്കം ജൂണിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോൺ ലോഞ്ചുകൾ

1 /4

ജൂൺ10-നാണ് നോർഡ് സി.ഇ ലോഞ്ച് ചെയ്യുന്നത്.ഇന്ത്യൻ സ്പെസിഫിക് സ്മാർട്ട് ഫോണാണിത്. ആമസോൺ വെബ്സൈറ്റിലൂടെ ഇത് ലഭ്യമാകും. 8 , 8GB RAM, 128GB storage വേർഷനുകൾ ലഭ്യമാകും

2 /4

ജൂൺ എട്ടിനാണ് പോക്കോ എം3 ലോഞ്ച് ചെയ്യുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ എം3 നിലവിൽ ലഭ്യമാകുന്നുണ്ട്. 15000 രൂപക്കുള്ളിൽ ലഭ്യമാകുന്ന ഫോണുകളിലൊന്നാണിത്

3 /4

ജൂൺ എട്ടിനാണ് IQOO Z3 ലോഞ്ച് ചെയ്യുന്നത്.5G സ്മാർട്ട് ഫോണാണിത്.8GB RAM 256GB മെമ്മറിയിൽ,64MP triple rear cameraയിലാണ് ഫോൺ ലഭ്യമാകുന്നത്.

4 /4

Realme GT 5G നിലവിൽ ചൈനയിൽ ലഭ്യമാണ്. ഇത് ജൂണിൽ തന്നെ ഇന്ത്യൻ മാർക്കറ്റിൽ എത്തും.64MP triple rear cameras, Snapdragon 888 SoC, 4500mAh battery  എന്നിങ്ങനെ അടക്കമുള്ള ഫീച്ചറുകളുമായാണ് ഫോണെത്തുന്നത്.

You May Like

Sponsored by Taboola