നാല്‍പതുകളിലും മനം മയക്കുന്ന സൗന്ദര്യം ഇവരുടെ മാത്രം പ്രത്യേകതയാണ്
ഈ പട്ടികയിലെ ആദ്യത്തെ പേര് നടി മലൈക അറോറ (Malaika Arora)യുടെതാണ്. 47 വയസ്സ് തികഞ്ഞിട്ടും fitnessന്‍റെ കാര്യത്തില്‍ യുവ നടിമാരെ പരാജയപ്പെടുത്തുന്ന ഇവര്‍ തന്‍റെ സൗന്ദര്യ സംരക്ഷണത്തിനായി ഏറ്റവുമധികം ശ്രദ്ധിക്കുന്നത് വ്യയാമത്തില്‍തന്നെയാണ്....
47കാരിയായ ഈ Miss Worldന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇവരുടെ അഴകിന് ഇന്നും ആരാധകര്‍ ഏറെ
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ശില്പ ഷെട്ടി. ആരാധകര്‍ക്കായി തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഇവര്‍ക്ക് fitness ഒരു craze ആണ്
45 കാരിയായ സുഷ്മിത യുടെ fitness, സൗന്ദര്യ൦ അതിശയകരമാണ്. ദിവസവും യോഗ ചെയ്യുന്ന ഇവര്‍ ശരിയായ ഭക്ഷണക്രമത്തിനും ഉറക്കത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു.
'കഹോ നാ പ്യാർ ഹേ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അമിഷാ പട്ടേലിന്‍റെ അഭിനയജീവിതം ഏറെ വിജയകരമായിരുന്നില്ല. എങ്കിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ അമീഷ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.
രണ്ടു കുട്ടികളുടെ അമ്മയായ കരിഷ്മ ഇന്നും സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കരിഷ്മ ആരാധകര്‍ക്കായി ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്.