Janhvi Kapoor: സെക്‌സി ഹോളോഗ്രാഫിക് ബോഡികോൺ ഗൗണിൽ ജാൻവി കപൂർ- ചിത്രങ്ങൾ

ജാൻവി കപൂർ 'ബവൽ' എന്ന തന്റെ പുതിയ സിനിമയുടെ പ്രീമിയറിൽ ഹാർട്ട് നെക്ക് ലൈനുള്ള ബോഡികോൺ ഗൗണിൽ ഹോട്ട് ലുക്കിലാണ് എത്തിയത്. താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി.

  • Jul 21, 2023, 10:55 AM IST

Photo Courtesy: Instagram / Janhvi Kapoor

1 /7

ജാൻവി കപൂർ ബവലിന്റെ പ്രീമിയറിൽ പങ്കെടുത്ത ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

2 /7

മുംബൈയിൽ നടന്ന ബവൽ പ്രീമിയറിൽ ഹോളോഗ്രാഫിക് ബോഡി ഹഗ്ഗിംഗ് ഗൗണിലാണ് ജാൻവി കപൂർ എത്തിയത്.

3 /7

ജാൻവി കപൂർ തന്റെ ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാൻ അതിസുന്ദരിയായാണ് എത്തിയത്.

4 /7

ബവൽ എന്ന ചിത്രത്തിൽ വരുൺ ധവാൻ ആണ് നായകനായി എത്തുന്നത്.

5 /7

ബെദിയ, ജു​ഗ്ജു​ഗ് ജീയോ എന്നീ സിനിമകൾക്ക് ശേഷം എത്തുന്ന വരുൺ ധവാൻ ചിത്രമാണ് ബവൽ.

6 /7

നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

7 /7

റൊമാന്റിക് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

You May Like

Sponsored by Taboola