Janhvi Kapoor: ബ്ലാക്ക് സാരിയിൽ ​ഗ്ലാമറസ് ലുക്കിൽ ജാൻവി കപൂർ- ചിത്രങ്ങൾ കാണാം

Janhvi Kapoor Photos: ബ്ലാക്ക് ഷിഫോൺ സാരിയിൽ സുന്ദരിയായി ജാൻവി കപൂർ

  • Dec 21, 2023, 10:24 AM IST

Photo courtesy: Janhvi Kapoor

1 /6

ബ്ലാക്ക് ഷിഫോൺ സാരിയിൽ എത്നിക് ലുക്കിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

2 /6

ബ്ലാക്ക് ഹാർട്ട് ഇമോജികൾ സഹിതമാണ് ജാൻവി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

3 /6

കറുത്ത നിറത്തിലുള്ള സ്‌റ്റേറ്റ്‌മെന്റ് ബ്ലൗസ് പീസുള്ള സാരിയാണ് താരം തിരഞ്ഞെടുത്തത്.

4 /6

ഡീപ് നെക്ക് ഫുൾ സ്ലീവ് ബ്ലൗസാണ് താരം തിരഞ്ഞെടുത്തത്.

5 /6

സാരിക്കൊപ്പം മിനിമൽ ആക്സസറീസാണ് താരം ഉപയോ​ഗിച്ചിരിക്കുന്നത്.

6 /6

ജൂനിയർ എൻടിആർ, സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം ദേവരയും രാജ്കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹിയും ആണ് താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

You May Like

Sponsored by Taboola