Isha Talwar: സിംപിൾ ആൻഡ് ഹോട്ട്: ചിത്രങ്ങൾ പങ്കുവെച്ച് ഇഷ തൽവാർ

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിൽ നിവിന്‍ പോളിയുടെ നായികയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് ഇഷ തൽവാർ.

Isha Talwar latest photos: ചിത്രത്തിലെ ഉമ്മച്ചിക്കുട്ടിയായി എത്തിയ ഇഷ തൽവാറിനെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 

1 /6

മലയാളത്തില്‍ തുടക്കം കുറിച്ച ഇഷ പിന്നീട് തമിഴ്, തെല്ലുങ്ക്,ഹിന്ദി,ഭാഷകളിലും അഭിനയിച്ചു.   

2 /6

2020ല്‍ പുറത്തിറങ്ങിയ മിര്‍സപൂര്‍ 2 എന്ന സീരിസിലെ പ്രകടനം ശ്രദ്ധേയമായി.  

3 /6

തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.  

4 /6

2018 ല്‍ രണം, 2022 ല്‍ റിലീസായ തീര്‍പ്പ് എന്ന ചിത്രങ്ങളിലാണ് ഇഷ തൽവാർ അവസാനം മലയാളത്തിൽ അഭിനയിച്ചത്.   

5 /6

രണത്തിലെ താരത്തിന്റെ പ്രകടനം വളരെ ശ്രദ്ധ നേടിയിരുന്നു.  

6 /6

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇഷ തല്‍വാര്‍. 

You May Like

Sponsored by Taboola