IPL 2023 Playoffs : ഇനി പോരാട്ടങ്ങളുടെ പോരാട്ടം; ഐപിഎൽ പ്ലേഓഫ് ലൈനപ്പ് ഇങ്ങനെ

IPL 2023 Playoffs Lineup : നാളെ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സ് തമ്മിലുള്ള ആദ്യ ക്വാളിഫയറിലൂടെ ഐപിഎൽ 2023 സീസണിന്റെ പ്ലേ ഓഫ് ആരംഭിക്കും.

1 /4

ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിങ്സ് ആദ്യ ക്വാളിഫയറിലൂടെയാണ് സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വെച്ചാണ് ആദ്യ ക്വാളിഫയർ. ആദ്യ ക്വാളിഫയറിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും

2 /4

മെയ് 24ന് ലഖ്നൌ സൂപ്പർ ജെയ്ന്റ്സ് മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ എലിമിനേറ്റർ. ചെന്നൈ ചെപ്പോക്കിൽ വെച്ചാണ് ആദ്യ എലിമിനേറ്റർ  

3 /4

മെയ് 26നാണ് രണ്ടാമത്തെ എലിമിനേറ്റർ. ഗുജറാത്ത് ടൈറ്റൻസ്-ചെന്നൈ സൂപ്പർ കിങ്സ് ആദ്യ ക്വാളിഫയറിൽ തോൽക്കുന്ന ടീമും സൂപ്പർ ജെയ്ന്റ്സ് മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ എലിമിനേറ്ററിലേ ജേതാവും തമ്മിലാണ് ഏറ്റുമുട്ടുക. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

4 /4

മെയ് 28നാണ് ഐപിഎൽ 2023 സീസണിന്റെ ഫൈനൽ. അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക

You May Like

Sponsored by Taboola