IPL 2021 : രോഹിത്തും സംഘവും ചെന്നൈയിലെത്തി, വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുവിനെ നേരിടാൻ തയ്യറെടുപ്പിൽ മുംബൈ ഇന്ത്യൻസ്

1 /6

ഏപ്രിൽ 9ന് ആരംഭിക്കുന്ന IPL 2021 സീസണിലേക്ക് തയ്യറെടുപ്പുകൾ ആരംഭിച്ച് മുംബൈ ഇന്ത്യൻസ്

2 /6

ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയുടെ ലിമറ്റഡ് ഓവർ ഫോർമാറ്റ് ടീമിന്റെ ഉപനായകൻ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ഇന്ത്യൻ ടീം നായകൻ വിരാട് കോലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെയാണ് നേരിടുന്നത്.

3 /6

നിലവിലെ ചാമ്പ്യൻമാരായ മുംബൈയും റൺറപ്പുമായി ആർസിബിയും ചെന്നൈയിൽ വെച്ചാണ് മത്സരം.

4 /6

ബാറ്റിങ്- രോഹിത് ശർമ, അൻമോൾപ്രീത്, ക്രിസ് ലിൻ, സൗരഭ് തിവാരി, സൂര്യകുമാർ യാദവ്, അദിത്യ താരെ, ഇഷാൻ കിഷൻ, ക്വിന്റൺ ഡി കോക്ക്, 

5 /6

ഓൾറൗണ്ടർ - അൻങ്കുൾ റോയി, അർജുൻ തെൻഡുൽക്കർ, ഹാർദിക് പാണ്ഡ്യ, ജെയിംസ് നീഷം, കീറോൺ പൊള്ളാ‍ഡ്, കൃുണാൽ പാണ്ഡ്യ, മാർക്കോ ജാൻസൺ

6 /6

ബോളിങ് - ജസ്പ്രിത് ബുമ്ര, ആഡം മിൽനെ, ധവാൽ കുൽക്കർണി, ജയന്ത് യാദവ്, മൊഹസിൻ ഖാൻ, നാഥാൻ കോൾട്ട നൈൽ, പീയുഷ് ചൗള, രാഹുൽ ചഹാർ, ട്രന്റ് ബോൾട്ട്, യുദ്ദവീർ സിങ്

You May Like

Sponsored by Taboola