International Women's day 2021: മലയാളം ഏക്കാലവും ശക്തമായി നെഞ്ചിലേറ്റിയ സ്ത്രീകഥാപാത്രങ്ങൾ

1 /4

നെറ്റിയിൽ വലിയ കുങ്കുമപൊട്ടിട്ട് വാലിട്ട് കണ്ണെഴുതിയെത്തുന്ന ​ഭദ്ര.അവളുടെ പ്രതികാരാഗ്നിയുടെ ചൂട് മഞ്ജുവാര്യരുടെ ശ്രദ്ധേയമായ കഥാപാത്രം

2 /4

പ്രശ്നങ്ങൾക്ക് മേലെ എന്ത് പ്രതിബന്ധവും അതിജീവിച്ച് സ്വപ്നങ്ങൾ തേടി, സ്വപ്നങ്ങൾ തേടി ഫീനീക്സ് പക്ഷിയായി പറന്നു പറന്ന് ഉയർന്നവൾ-പല്ലവി. പാർവ്വതിയല്ലാതെ ആർക്കുമാവില്ലെന്ന് ഉറപ്പിച്ച കഥാപാത്രം

3 /4

മൂർച്ചയുള്ളൊരു പെണ്ണിനെ കാണിച്ച തന്നവൾ. റിമയെന്ന നടിയെ മലയാളിക്ക് മനസില്ലാക്കിയ കഥാപാത്രം

4 /4

ആനയെ കൊണ്ട് പനി നീരി തളിപ്പിക്കാൻ തന്റേടത്തോടെ കോലെടുത്തവൾ. അഞ്ഞൂറാനോട് കട്ടക്ക് കട്ടക്ക് നിന്ന ആനപ്പാറ അച്ചമ്മ

You May Like

Sponsored by Taboola