ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പലിനെ കുറിച്ച് അറിയാം

76 ശതമാനം പൂർണമായും ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ടാണ് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്.

 ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ നടക്കുന്ന ചടങ്ങിൽ നാവികസേനാ മേധാവി അടക്കമുള്ളവർ പങ്കെടുത്തു. നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola