Indian Army Covid Operations:ഒറ്റ ദിവസം കൊണ്ട് ലക്ക്നൌവിൽ കോവിഡ് ആശുപത്രി.അടിയന്തിര മെഡിക്കൽ സംവിധാനങ്ങൾ

എല്ലാ സേവനങ്ങളും സൈന്യമാണ് നടത്തുന്നത്. ഡോക്ടർമാർ,നഴ്സുമാർ,അസിസ്റ്റൻറുമാർ തുടങ്ങി ആർമി മെഡിക്കൽ കോറിൻറെ 24 മണിക്കൂർ സേവനങ്ങളും ഇവിടെയുണ്ട്.

കോവിഡ് പോരാട്ടങ്ങൾക്ക് ഇന്ത്യൻ ആർമി നൽകുന്ന സേവനങ്ങൾ എടുത്തു പറയാതെ വയ്യ.ഡി.ആർ.ഡി.ഒയുമായി ചേർന്ന് മണിക്കൂറുകൾക്കുള്ളിലാണ് Lucknow-ൽ സൈന്യം കോവിഡ് ആശുപത്രി നിർമ്മിച്ചത്. ടെലി കൌൺസിലിങ്ങ്,വിദഗ്ധ ചികിത്സ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഗതാഗത സംവിധാനം തുടങ്ങി എല്ലാ സേവനങ്ങളും സൈന്യമാണ് നടത്തുന്നത്. ഡോക്ടർമാർ,നഴ്സുമാർ,അസിസ്റ്റൻറുമാർ തുടങ്ങി ആർമി മെഡിക്കൽ കോറിൻറെ 24 മണിക്കൂർ സേവനങ്ങളും ഇവിടെയുണ്ട്.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola