Indian Army യും Chinease Army യും കിഴക്കൻ ലഡാക്കിൽ നിന്നും പിൻവാങ്ങുന്നു ചിത്രങ്ങൾ

 10 മാസത്തെ ആശങ്കകൾക്കൊടുവിലാണ് സേനാമാറ്റത്തിൽ ധാരണയായത്

കിഴക്കൻ ലഡാക്കിൽ നിന്നും ഒടുവിൽ സൈന്യത്തിനെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള കമാണ്ടർ തല ചർച്ചയിൽ ധാരണയായി. 10 മാസത്തെ ആശങ്കകൾക്കൊടുവിലാണ് സേനാമാറ്റത്തിൽ ധാരണയായത്. പാം​ഗോങ്ങ് തടാകത്തിന്റെ തെക്ക്,വടക്ക്,തീരങ്ങളിൽ നിന്നാണ് സൈന്യത്തിന്റെ പിന്മാറ്റം. അതേസമയം ചൈന നിയന്ത്രണ രേഖ ലംഘിച്ച് കടന്നു കയറി സ്ഥലങ്ങളിൽ നിന്നും സേനാ പിന്മാറ്റം ഉണ്ടാവുമോ എന്നതിൽ വ്യക്തത കൈവന്നിട്ടില്ല.

ചിത്രങ്ങൾ കാണാം.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola