SBI ATM കാർഡില്ലാതെ എങ്ങനെ SBI online banking രജിസ്‌ട്രേഷൻ നടത്താം?

1 /4

എസ്‌ബിഐ എടിഎം കാർഡുണ്ടെങ്കിൽ അത് ഉപയോഗിച്ച് ബാങ്കിൽ പോകാതെ തന്നെ എസ്‌ബിഐ ഓൺലൈൻ ബാങ്കിങ് സർവീസുകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. അതില്ലെങ്കിൽ എങ്ങനെ എസ്‌ബിഐ ഓൺലൈൻ ബാങ്കിങ് സർവീസുകൾക്കായി രജിസ്റ്റർ ചെയ്യും?  

2 /4

എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ onlinesbi.com ൽ കയറി രജിസ്റ്റർ ചെയ്യാൻ ആരംഭിക്കുക. അവിടെ I dont have atm card  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3 /4

അപ്പോൾ നിങ്ങൾക്ക് ഒരു രജിസ്‌ട്രേഷൻ ഫോം ലഭിക്കും അത് ഡൗൺലോഡ് ചെയ്യുക .

4 /4

ആ ഫോമിൽ നിങ്ങളുടെ പേര്, വിലാസം, രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ എന്നിവയെഴുതി. ഇമെയിലും ജനന തീയതിയും ഉൾപ്പെടുത്തി ഒപ്പുമിട്ട് നിങ്ങളുടെ ബാങ്കിൽ ഏൽപ്പിക്കുക.  

You May Like

Sponsored by Taboola