Honey Rose: സൂപ്പർ സ്റ്റൈലിഷായി ഹണി റോസ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

Honey Rose Latest Photos:  ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. കൂടാതെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം.

1 /7

ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. 

2 /7

എബ്രിഡ് ഷൈൻ സംവിധാനം ചിത്രം റേച്ചൽ ആണ് ഹണി റോസിന്റേതായി ഒരുങ്ങുന്ന പുതിയ മലയാള ചിത്രം. 

3 /7

'ബോയ് ഫ്രണ്ട്‌സ്' എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്. 

4 /7

'ട്രിവാണ്ട്രം ലോഡ്ജ്' എന്ന ചിത്രം ഹണിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കി. 

5 /7

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം തുടർച്ചയായി സിനിമകൾ ചെയ്യാൻ ഹണി റോസിനായി.

6 /7

തെലുങ്കിലും തമിഴിലും എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

7 /7

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'റാണി'യാണ് ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്ന ചിത്രം.

You May Like

Sponsored by Taboola