ബ്ലാക്ക് എംബ്രോയിഡറി സ്യുട്ടിൽ സ്റ്റൈലിഷായി Hina Khan; ചിത്രങ്ങൾ കാണാം

1 /4

മറിയം ഹുസ്സൈന്റെ ഫെസ്റ്റിവ് ലക്ഷ്വറി ലോൺ 2021 കളക്ഷനിലെ അടിപൊളി സ്യുട്ട് ധരിച്ചാണ് ഹിന ഖാൻ  ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തരാം തന്റെ ചിത്രങ്ങൾ പങ്ക് വെച്ചത്. ചിത്രങ്ങൾ പങ്ക് വെച്ച് നിമിഷ നേരങ്ങൾക്ക് ഉള്ളിൽ തന്നെ ആരാധർ ചിത്രം ഏറ്റെടുത്തു. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola