Happy Birthday Rakul Preet Singh! ജന്മദിനത്തില്‍ പ്രണയം വെളിപ്പെടുത്തി രകുല്‍ പ്രീത് സിംഗ് ....! ആരാണ് Jackky Bhagnan? ചിത്രങ്ങള്‍ കാണാം

Bollywood star രകുൽ പ്രീത് സിംഗ് ഞായറാഴ്ച  (ഒക്ടോബർ 10) ബാസ്റ്റ്യൻ വർലി റെസ്റ്റോറന്റിൽ തന്‍റെ 31 -ാം ജന്മദിനം ആഘോഷിച്ചു. 'Sadar Ki Grandson' താരം  ഒലിവ് ഗ്രീൻ ഷോര്‍ട്ട്  ഡ്രസില്‍  ഏറെ സുന്ദരിയായി കാണപ്പെട്ടു.   താരം പിറന്നാള്‍ കേക്ക് മുറിയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

1 /5

ബോളിവുഡ് നടി രകുൽ പ്രീത് സിംഗിന്  (Rakul Preet Singh) ഞായറാഴ്ച (ഒക്ടോബർ 10) 31 വയസ്സ് തികഞ്ഞു.

2 /5

നടി രാകുൽ പ്രീത് സിംഗ് തിളങ്ങുന്ന ഇളം പച്ച നിറത്തിലുള്ള ഷോർട്ട് വസ്ത്രത്തിൽ  ഏറെ മനോഹരമായി കാണപ്പെട്ടു,   

3 /5

തന്‍റെ ജന്മദിനം താരം രണ്ട് രുചികരമായ ചോക്ലേറ്റ് കേക്കുകൾ മുറിച്ചാണ് ആഘോഷിച്ചത്.   

4 /5

പിറന്നാള്‍ ദിനത്തില്‍ രകുൽ പ്രീത് സിംഗിന്  (Rakul Preet Singh) തന്‍റെ പ്രണയം ആരാധകരുമായി പങ്കുവച്ചു.    

5 /5

 ജാക്കി ഭഗ്നാനിയാണ് കുല്‍  പ്രീത് സിംഗിന്‍റെ പ്രണയനായകന്‍  

You May Like

Sponsored by Taboola