Happy Birthday Anushka Shetty: ദേവസേനയ്ക്കിന്ന് പിറന്നാൾ; പിറന്നാൾ ആ​​ഘോഷിച്ച് അനുഷ്‌ക ഷെട്ടി

തെലുങ്ക് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുഷ്‌ക ഷെട്ടി സിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ്. രണ്ട് ദശാബ്ദക്കാലത്തെ പ്രതിബദ്ധതയും അർപ്പണബോധവും കൊണ്ടാണ് അനുഷ്ക ഈ പദവി നേടിയത്.

  • Nov 07, 2023, 13:21 PM IST
1 /6

2 /6

അനുഷ്‌ക ഷെട്ടി തന്റെ 42-ാം ജന്മദിനം ആഘോഷിക്കുകയാണ്.

3 /6

പുരുഷ കേന്ദ്രീകൃതമല്ലാതെ തന്നെ ഒരു മുഴുനീള സിനിമയെ കൊണ്ടുപോകാൻ കെൽപുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി.

4 /6

ബാഹുബലി, ഭാഗമതി, ദൈവ തിരുമകൾ, അരുന്ധതി, സിങ്കം തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

5 /6

നിശബ്ദം, മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി, കത്തനാർ, മെഗാ157 തുടങ്ങിയവയാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

6 /6

റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

You May Like

Sponsored by Taboola