Jupiter Rise 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശിചക്രം മാറ്റുന്നു, അതുപോലെ തന്നെ സമയസമയത്ത് തന്നെ ഉദയവും അസ്തമയവും ഒക്കെ നടക്കും.
Hans Rajayoga 2023: ഒരു ഗ്രഹം അസ്തമിക്കുമ്പോൾ ഈ സമയത്ത് മംഗളകരമായ പ്രവൃത്തികൾ നടക്കില്ല. അതേസമയം ഉദയ സമയത്ത് മംഗളകരമായ ജോലികൾ ആരംഭിക്കുന്നു. ഇതിന്റെയൊക്കെ സ്വാധീനം 12 രാശിക്കാരേയും ബാധിക്കും. ദേവഗുരു വ്യാഴം 2023 ഏപ്രിൽ 29 ന് മേട രാശിയിൽ ഉദിച്ചു.
വ്യാഴത്തിന്റെ ഉദയം ഹൻസ് രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ജ്യോതിഷത്തിൽ,ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഹൻസ് രാജയോഗം 3 രാശികളിൽ പ്രത്യേക സ്വാധീനം ചെലുത്തും. ഇവർക്ക്വി ജീവിതത്തിൽ ജയവും ബഹുമാനവും സമ്പത്തും ലഭിക്കും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഹൻസ് രാജയോഗത്തിൽ നിന്ന് കരിയറിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. പുതിയ ജോലിക്കുള്ള നല്ല അവസരങ്ങൾ ഉണ്ടാകും.
ധനു (Sagittarius): ധനു രാശിക്കാർക്ക് ഹൻസ് രാജയോഗം വളരെ ശുഭകരമായിരിക്കും. ധനലാഭത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
മീനം (Pisces): മീന രാശിക്കാർക്ക് ഹൻസ്‌രാജയോഗം വളരെ നല്ലതായിരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)