Gajakesari Yoga: വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ

Guru Chandra Yuti: ജ്യോതിഷമനുസരിച്ച് വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും

Gajakesari Yoga: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംയോഗം നിരവധി ശുഭ അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും. അത് മനുഷ്യജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കാറുമുണ്ട്

1 /7

ജ്യോതിഷമനുസരിച്ച് വ്യാഴ ചന്ദ്ര സംഗമത്തിലൂടെ ഗജകേസരി യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും

2 /7

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംയോഗം നിരവധി ശുഭ അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും. അത് മനുഷ്യജീവിതത്തെയും ഭൂമിയെയും നേരിട്ട് ബാധിക്കാറുമുണ്ട്.

3 /7

വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഇന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. ഇന്ന് ചന്ദ്രൻ വ്യാഴത്തിൻ്റെ സാന്നിധ്യം ഉള്ള ഇടവത്തിൽ പ്രവേശിക്കും. അതുമൂലം ഗജകേസരി രാജയോഗം രൂപപ്പെടും.

4 /7

ഇതിലൂടെ ഈ 3 രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും പുരോഗതിയുംലഭിക്കും.  ആരൊക്കെയാണ് ആ ഭാഗ്യശാലികൾ എന്ന് അറിയാം...  

5 /7

ഇടവം (Taurus): ഗജകേസരി രാജയോഗം ഇവർക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസുകാർക്കും നല്ല സമയമാണ്.

6 /7

കന്നി (Virgo): ഇവർക്കും ഗജകേസരി രാജയോഗം ശുഭകരമായിരിക്കും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും,  തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കും, ലാഭത്തിന് നല്ല അവസരങ്ങൾ ലഭിക്കും.  

7 /7

ചിങ്ങം (Leo): ഗജകേസരി രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും, ഒരു പുതിയ വാഹനം, വീട് മുതലായവ വാങ്ങാനും യോഗം, ഈ കാലയളവിൽ നിങ്ങൾക്ക് ചില പുതിയ വസ്തുക്കൾ വാങ്ങാനും യോഗമുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola