Grace Antony: പാരീസിൽ അടിച്ചുപൊളിച്ച് ഗ്രേസ് ആന്റണി; ചിത്രങ്ങൾ കാണാം

മലയാളത്തിലെ ശ്രദ്ധേയമായ യുവതാരങ്ങളിൽ ഒരാളാണ് ​ഗ്രേസ് ആന്റണി. വളരെ പെട്ടെന്നാണ് ​ഗ്രേസ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. 

 

Grace Antony latest photos: ഹാപ്പി വെ‍ഡ്ഡിം​ഗ് എന്ന ചിത്രത്തിലെ പ്രകടനമാണ് ​ഗ്രേസിന്റെ കരിയറിൽ വഴിത്തിരിവായത്. പിന്നീട് നിരവധി അവസരങ്ങൾ ​ഗ്രേസിനെ തേടിയെത്തി. 

1 /6

ഓഡീഷനിലൂടെയാണ് ഗ്രേസിന് ഹാപ്പി വെഡ്ഡിങ്ങില്‍ അവസരം ലഭിക്കുന്നത്.   

2 /6

ചിത്രത്തിൽ റാഗിം​ഗിന് ഇരയാകുന്ന പെൺകുട്ടിയുടെ ഗാനാലാപനം മലയാളികളെ കുടുകുടാ ചിരിപ്പിച്ചിരുന്നു.  

3 /6

ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളിലെ ഗ്രേസിന്റെ പ്രകടനം കൈയ്യടി നേടി.  

4 /6

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.   

5 /6

റോഷാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ഗ്രേസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്  

6 /6

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗ്രേസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola