Gouri Kishan: ജസ്റ്റ് ചില്ലിങ്...ചിത്രങ്ങളുമായ ​ഗൗരി കിഷൻ

Courtesy: Gouri G Kishan/ Instagram

കടൽ തീരത്തു നിന്നും തന്റെ സു​ഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമാണ് ​ഗൗരി പങ്കുവെച്ചിരിക്കന്നത്. 

 

1 /5

തമിഴ് ചിത്രമായ 96 എന്ന സിനിമയിലൂടെയാണ് ​ഗൗരി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.  

2 /5

 നടി തൃഷയുടെ ബാല്യകാലമായ ജാനു എന്ന കഥാപാത്രത്തെയാണ് ​ഗൗരി അവതരിപ്പിച്ചത്.   

3 /5

ആ ഒരു സിനിമയിലൂടെ തന്നെ ​ഗൗരി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.    

4 /5

കേരളത്തിലാണ് നടി ജനിച്ചത്. അമ്മ കോട്ടയം സ്വദേശിയും അച്ഛൻ പത്തനംതിട്ട സ്വദേശിയും ആണ്.  

5 /5

96 എന്ന സിനിമയ്ക്ക് ശേഷം തമിഴിലും മലയാളത്തിലുമായി താരം നിരവധി സിനിമകളിൽ അഭിനയിച്ചു. 

You May Like

Sponsored by Taboola