Psoriasis : സൂക്ഷിക്കുക ! സോറിയാസിസ് ചികിത്സിക്കാതിരുന്നാൽ രൂക്ഷമാകാൻ സാധ്യത ഏറെ

1 /4

സ്വയം രോഗപ്രതിരോധ സംവിധാനത്തെ തുടർന്നുള്ള ഒരു അവസ്ഥയാണ് സോറിയാസിസ്. ഇത് നിങ്ങളുടെ ആരോഗ്യ പൂർണമായ ചർമ്മ കോശങ്ങളെയാണ് ബാധിക്കുന്നത്. ഇത് മൂലം നിങ്ങളുടെ ചർമ്മത്തിൽ വീക്കം ഉണ്ടാകുകയും ചർമ്മകോശങ്ങളുടെ വ്യാപനം വർധിപ്പിക്കുകയും ചെയ്യും.

2 /4

ചെറുതായെങ്കിലും സോറിയാസിസ് ഉണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ വീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വീക്കം, അധിക ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്.  

3 /4

സോറിയാസിസ് ഉള്ള ആളുകൾക്ക് ഹൃദയാഘാതം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം, ആമാശയ നീർകെട്ട് എന്നിങ്ങനെയുള്ള രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.  

4 /4

സോറിയാസിസ്, ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ രൂക്ഷമാകും, ഇത് അസ്വസ്ഥതകൾക്കും ചൊറിച്ചിലിനും കാരണമാകും  

You May Like

Sponsored by Taboola