Gold Rate Today: തിരിച്ചുകയറി സ്വർണവില; ഇന്ന് 480 രൂപ വർധിച്ചു!

Kerala Gold Rate: സംസ്ഥാനത്ത് സ്വർണ വില വീണ്ടും തിരിച്ചു കയറി. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 

Gold Rate Today: സ്വർണ വില വീണ്ടും തിരിച്ചു കയറി. ഇന്നിതാ പവന് 320 രൂപ വർധിച്ചിരിക്കുകയാണ്.

1 /12

സംസ്ഥാനത്ത് സ്വർണ വില വീണ്ടും തിരിച്ചു കയറി. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നിതാ പവന് 320 രൂപ വർധിച്ചിരിക്കുകയാണ്

2 /12

സ്വർണവില വീണ്ടും 57000 ന് മുളകിലെത്തി. ഇന്ന് പവന് 57040 രൂപയും ഗ്രാമിന് 40 രൂപ കൂടി 7130 രൂപയുമായിട്ടുണ്ട്.

3 /12

രണ്ടാഴ്ചയ്ക്കിടെ സ്വർണവില 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറുകയും തുടർന്ന് രണ്ടു ദിവസമായി സ്വര്‍ണവില ഇടിയുകയുമായിരുന്നു. തുടര്‍ന്ന് വീണ്ടും വില കേറുകയാണ്.

4 /12

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.  

5 /12

നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 57000 ലേക്ക് എത്തിയിരുന്നു.   

6 /12

നവംബർ മാസത്തിലെ സ്വർണ വില അറിയാം... നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.  നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ്  57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ഉം നവംബർ 28 ന് 56720 ഉം നവംബർ 29 ന് 57,280, നവംബർ 30 ന് 57200 ആയിട്ടുണ്ട്.

7 /12

ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു.  ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന് വില കൂടി 57,040 ആയിട്ടുണ്ട്.   

8 /12

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,450 ഉം, 24 carat ന് 77,930 ആണ്

9 /12

മുംബൈ 22 carat സ്വർണവില (10 gram)  71,300, 24 carat ന് 77,780

10 /12

ചെന്നൈ- 22 carat സ്വർണവില (10 gram) 71,300, 24 carat ന് 77,780

11 /12

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71,300 ഉം 24 carat ന് 77,780

12 /12

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71,300 ഉം 24 carat ന്  77,780 ഉം ആണ് വില

You May Like

Sponsored by Taboola