Raai Laxmi : ഗ്ലാമറസായി മലയാളികളുടെ പ്രിയതാരം റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /4

 ഗ്ലാമറസായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം റായ് ലക്ഷ്മി. നിറയെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് റായ് ലക്ഷ്മി (Raai Laxmi) എന്ന ലക്ഷ്മി റായ്.  മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഒപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ മോഹൻലാലിനൊപ്പമായിരുന്നു (Mohanlal) താരത്തിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola