Malaika Arora Girlish Look: ഇതാരാണ് ഈ പെണ്‍കുട്ടി? മലൈക അറോറയുടെ ലുക്കില്‍ അമ്പരന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ഐറ്റം ഗേളും നടിയുമായ  മലൈക അറോറ  (Malaika Arora).  

സോഷ്യല്‍ മീഡിയയുടെ ഹരമാണ്  ഐറ്റം ഗേളും നടിയുമായ  മലൈക അറോറ  (Malaika Arora).  
ബോൾഡ്നെസിന്‍റെ കാര്യത്തിൽ മറ്റ് യുവനടിമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന്  49-ാം വയസിലും മലൈക അറോറ തെളിയിയ്ക്കുകയാണ്....

1 /5

ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ എന്ന  കാര്യത്തില്‍ സംശയമില്ല.  കൂടാതെ, ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ്  മലൈക അറോറ. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.  

2 /5

മലൈക അറോറയുടെ  വശ്യ മനോഹരമായ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്‌.  മലൈക അറോറയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. 

3 /5

മലൈക അറോറ അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  കറുത്ത വസ്ത്രത്തിൽ മലൈക അറോറയുടെ ലുക്ക് കണ്ട് ആരാധകർ അമ്പരന്നിരിയ്ക്കുകയാണ്. 

4 /5

മലൈക അറോറ തന്‍റെ രൂപവും ശൈലിയും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഫയര്‍ ആയി മാറിയിരിയ്ക്കുകയാണ്. 

5 /5

ഇത്തവണയും താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ്. ആരാണ് ഈ പെണ്‍കുട്ടി എന്നാണ് ഇപ്പോള്‍  സോഷ്യൽ മീഡിയയുടെ ചോദ്യം

You May Like

Sponsored by Taboola