Gayatri Suresh : ലെഹെങ്കയിട്ട് കൂളിങ് ഗ്ലാസും വെച്ച് അടിപൊളിയായി ഗായത്രി; ചിത്രങ്ങൾ കാണാം

1 /4

ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ നടിയാണ് ഗായത്രി സുരേഷ്. ഗായത്രിക്ക് ആരാധകർ ഏറെയാണ്

2 /4

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. തൃശൂര്‍ സ്വദേശിനിയാണ്. 

3 /4

അഭിനയത്തോടാണ് ഗായത്രിക്ക് താല്പര്യമെങ്കിലും ബാങ്കിംഗ് മേഖലയിലാണ് ജോലി ചെയ്യുന്നത്.  

4 /4

2015ല്‍ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയ രംഗത്തേക്ക് എത്തിയത്

You May Like

Sponsored by Taboola