Gayatri Arun : കുടുംബത്തോടൊപ്പം ഹിമാചൽ ട്രിപ്പിലാണ് ഗായത്രി അരുൺ; ചിത്രങ്ങൾ കാണാം

1 /4

ഭർത്താവിനും മകൾക്കും ഒപ്പം ഹിമാചൽ യാത്ര ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഗായത്രി അരുൺ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

സീരിയലുകളിലൂടെയും സിനിമയുടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുൺ.  

3 /4

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിന്റെ വേഷമാണ് ഗായത്രിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. 

4 /4

 സുരാജിന് ഒപ്പമുള്ള എന്നാലും ന്റളിയ ആണ് ഗായത്രിയുടെതായി ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം  

You May Like

Sponsored by Taboola