Rock Salt: റോക്ക് സാൾട്ട് അഥവാ ഇന്തുപ്പിന്റെ അത്ഭുതകരമായ ആരോ​ഗ്യ ​ഗുണങ്ങൾ

റോക്ക് സാൾട്ട് അഥവാ ഇന്തുപ്പിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഈ പ്രകൃതിദത്തമായ ഉപ്പ് സോഡിയം ഖനനം ചെയ്തതാണ്, കടലിൽ നിന്നുള്ള ഉപ്പ് അല്ല.

  • Nov 11, 2022, 11:39 AM IST

പിങ്ക്, ചുവപ്പ്, ഓറഞ്ച്, നീല അല്ലെങ്കിൽ ചാരനിറം എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ റോക്ക് സാൾട്ട് ഉണ്ട്. സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഇന്തുപ്പ്.

1 /5

റോക്ക് സാൾട്ട് അഥവാ ഇന്തുപ്പ് മനസ്സിനും ശരീരത്തിനും വിശ്രമവും ആശ്വാസവും നൽകുന്നു.

2 /5

സൈനസ് പ്രശ്നങ്ങൾ, ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ റോക്ക് സാൾട്ടിന് സാധിക്കും.

3 /5

ദഹനസംബന്ധമായ തകരാറുകൾ അകറ്റാൻ ഇന്തുപ്പ് സഹായിക്കുന്നു. നെഞ്ചെരിച്ചിൽ, വീക്കം, ആസിഡ് റിഫ്ലക്സ് എന്നിവ തടയുകയും ചെയ്യുന്നു.

4 /5

റോക്ക് സാൾട്ടിലെ ധാതുക്കൾ മെറ്റബോളിസം വർധിപ്പിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

5 /5

റോക്ക് സാൾട്ട് അഥവാ ഇന്തുപ്പ് ചർമ്മത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു എക്സ്ഫോളിയേറ്ററായി ഇത് ഉപയോഗിക്കാം.

You May Like

Sponsored by Taboola