Watermelon benefits: അറിയാം തണ്ണിമത്തന്റെ നിവരധിയായ ആരോ​ഗ്യ ​ഗുണങ്ങൾ

എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം ഉള്ളതിനാൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുന്നത് തടയാൻ തണ്ണിമത്തൻ സഹായിക്കുന്നു.

  • Nov 11, 2022, 11:21 AM IST

ചുട്ടുപൊള്ളുന്ന വേനൽക്കാലങ്ങളിൽ കഴിക്കാവുന്ന മികച്ച ഫലമാണ് തണ്ണിമത്തൻ. ആന്റിഓക്‌സിഡന്റുകളാലും വിറ്റാമിനുകൾ എ, സി എന്നിവയാലും സമ്പന്നമായ തണ്ണിമത്തൻ പോഷകസമൃദ്ധമായ ഫലമാണ്.

1 /5

തണ്ണിമത്തനിലെ സംയുക്തങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കും.

2 /5

തണ്ണിമത്തനിലെ ഉയർന്ന നാരുകളും ജലത്തിന്റെ അംശവും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

3 /5

തണ്ണിമത്തനിലെ സംയുക്തങ്ങൾക്ക് ചില കാൻസറുകളെ ചെറുക്കാൻ സാധിക്കും. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ്.

4 /5

തണ്ണിമത്തനിലെ ഉയർന്ന ജലാംശം ശരീരത്തിൽ ജലാംശം നിലനിർത്തും.

5 /5

തണ്ണിമത്തനിലെ ലൈക്കോപീൻ, സിട്രുലിൻ എന്നിവ കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

You May Like

Sponsored by Taboola