Military Police ലെ ആദ്യ വനിത ബാച്ചിനെ Indian Army യിൽ ഉൾപ്പെടുത്തി : ചിത്രങ്ങൾ കാണാം

1 /4

മിലിട്ടറി പൊലീസിലെ ആദ്യ ബാച്ചിൽ ഉൾപ്പെട്ട 83 വനിത ഉദ്യോഗസ്ഥരെ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തി. ശനിയാഴ്ച്ച ബംഗളുരുവിലെ മിലിട്ടറി  പൊലീസ് സെന്റർ ആന്റ് സ്‌കൂളിലെ ദ്രോണാചാര്യ പരേഡ് ഗ്രൗണ്ടിലായിരുന്നു അറ്റസ്റ്റേഷൻ പരേഡ് നടത്തിയത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങായി ആണ് പരേഡ് സംഘടിപ്പിച്ചത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola