Jomon T John : ക്യാമറമാൻ ജോമോൺ ടി ജോൺ വിവാഹിതനായി; വധു സിനിമ നിർമാതാവ്

Jomon T John Marriage : ചലച്ചിത്ര നിർമാണ കമ്പനിയായ പ്ലാൻ ജെ സ്റ്റുഡിയോസിന്റെ സഹസ്ഥാപക അൻസു എൽസ വർഗീസാണ് വധു

1 /6

ജോമോന്റെ രണ്ടാം വിവാഹമാണ്  

2 /6

നടി ആൻ അഗസ്റ്റിനാണ് ആദ്യ ഭാര്യ

3 /6

ഇരുവരും 2021ലാണ് വേർപിരിഞ്ഞത്

4 /6

5 /6

6 /6

You May Like

Sponsored by Taboola