വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പരിഹരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
റിഫൈൻഡ് കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് നിർത്തുക
ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക
നാരുകൾ അധികമുള്ള ഭക്ഷണം കഴിക്കുക