റീൽസ് ഒന്നും റിയൽ അല്ലട്ടോ; കേസുകളിൽ അകപ്പെട്ട ചില സോഷ്യൽ മീഡിയ താരങ്ങൾ

1 /6

ഇ-ബുൾ ജെറ്റ് സഹോദരന്മാർ- എംവിഡി ഓഫീസിൽ അതിക്രമം കാണിച്ചെന്ന പേരിലാണ് ഇ-ബുൾ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്യുന്നത്. 

2 /6

വിനീത് എന്ന മീശക്കാരൻ, സോഷ്യൽ മീഡിയ താരം എന്ന പേരിൽ യുവതികളെ പീഡിപ്പിച്ചെന്നാണ് പരാതി. നിലവിൽ കേസിൽ റിമാൻഡിലാണ്.

3 /6

ഹണിട്രാപ്പിൽ വ്യവസായിയെ പെടുത്തി പണം തട്ടാനുള്ള സംഘത്തിൽ പ്രധാനികളായിരുന്നു സോഷ്യൽ മീഡിയയിലെ താരദമ്പതിമാരായ ദേവു ഗോകുലും. ഫീനിക്സ് കപ്പിൾ എന്ന പേരിലാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ അറിയപ്പുടുന്നത്. 

4 /6

കോമിഡി സ്പൂഫ് വീഡിയോകളിലൂടെ താരമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ശ്രീകാന്ത് വെട്ടിയാർ. യുവതിയെ പീഡിപ്പിച്ച കേസിലാണ് ശ്രീകാന്ത് അറസ്റ്റിലാകുന്നത്. 

5 /6

തെലുഗു സോഷ്യൽ മീഡിയ താരമാണ് ഫൺബക്കറ്റ് ഭാർഗവ് (ചിപ്പാഡ ഭാർഗവ്). പ്രായപൂർത്തിയാകാത്ത സഹതാരത്തെ പീഡിപ്പിച്ചുയെന്നാണ് ഭാർഗവിനെതിരെയുള്ള പരാതി

6 /6

ടിക്ടോക് താരം മുത്തുമണി അമ്പിളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അമ്പിളി അറസ്റ്റിലാകുന്നത്. 

You May Like

Sponsored by Taboola