Aditi Ravi: ട്രെഡീഷണൽ ലുക്കിൽ അതിഥി രവി - ചിത്രങ്ങൾ
വിനായക ചതുർഥി ദിനത്തിലെ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അതിഥി രവി. ധാവണി ഉടുത്ത് മുല്ലപ്പൂ ചൂടി ഒരു ട്രെഡീഷണൽ ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.