Noorin Shereef Wedding: നടി നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി- ചിത്രങ്ങൾ

Noorin Shereef Wedding Photos: ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്കെത്തിയ നൂറിൻ ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

  • Jul 24, 2023, 16:34 PM IST

Photo Courtesy: Instagram / Noorin Shereef

1 /7

നടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫർ ആണ് വരൻ.

2 /7

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

3 /7

ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു.

4 /7

തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു.

5 /7

2017-ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സ്വദേശിയായ നൂറിന്‍ അഭിനയരം​ഗത്തെത്തിയത്.

6 /7

ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

7 /7

തിരുവനന്തപുരം സ്വദേശിയാണ് ഫഹീം സഫര്‍. മധുരം എന്ന ചിത്രത്തിലൂടെയാണ് ഫഹീം ശ്രദ്ധിക്കപ്പെട്ടത്.

You May Like

Sponsored by Taboola