Esther Anil: എലഗന്റ് ലുക്കിൽ എസ്തർ അനിൽ: ചിത്രങ്ങൾ വൈറൽ

ബാലതാരമായി കടന്നുവന്ന്‌ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര്‍ അനില്‍. 

Esther Anil latest photos: അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 

1 /6

ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

2 /6

2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. 

3 /6

ദൃശ്യത്തിലെ അനുമോളെന്ന കഥാപാത്രം പ്രേക്ഷർ ഏറ്റെടുത്തിരുന്നു.   

4 /6

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.  

5 /6

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദൃശ്യത്തിലെ കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി നേടാൻ എസ്തറിന് കഴിഞ്ഞു.   

6 /6

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

You May Like

Sponsored by Taboola