Esther Anil: ഹോട്ട് ലുക്കിൽ എസ്തർ; ത്രോബാക്ക് ചിത്രങ്ങൾ കാണാം

ബാലതാരമായെത്തി മലയാളികളുടെ മനംകവർന്ന നടിയാണ് എസ്തർ അനിൽ. മോഹൻലാൽ ചിത്രമായ ദൃശ്യം ആണ് എസ്തർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക.

 

Esther Anil photos: ദൃശ്യം എന്ന ചിത്രത്തിലെ അനുമോൾ എന്ന കഥാപാത്രമാണ് എസ്തറിന്റെ കരിയറിൽ വഴിത്തിരിവായത്. ദൃശ്യം മൊഴി മാറ്റം ചെയ്യപ്പെട്ടപ്പോഴും നായകന്റെ ഇളയ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തർ തന്നെയായിരുന്നു. 

1 /7

2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.   

2 /7

ഓൾ എന്ന ചിത്രത്തിലൂടെയാണ് എസ്തർ ആദ്യമായി നായികയായത്.  

3 /7

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും എസ്തർ അഭിനയിച്ചിട്ടുണ്ട്.  

4 /7

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ 30-ഓളം സിനിമകളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.   

5 /7

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് എസ്തർ.   

6 /7

എസ്തർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.   

7 /7

വസ്ത്രധാരണത്തിന്റെ പേരിൽ എസ്തർ സൈബർ ആക്രമണം നേരിടാറുമുണ്ട്. 

You May Like

Sponsored by Taboola