Flower in Dream: നിങ്ങള്‍ ഈ പൂക്കള്‍ സ്വപ്നം കാണാറുണ്ടോ? നിങ്ങളുടെ ഭാഗ്യം ഉടന്‍ തെളിയും

ജീവിതത്തി നിറങ്ങള്‍  നല്‍കുന്ന ഒന്നാണ് പൂക്കള്‍.  പൂക്കൾ സന്തോഷത്തിന്‍റെയും പോസിറ്റിവിറ്റിയുടെയും പ്രതീകമാണ്. പൂക്കളില്ലാതെ ദേവാരാധന അപൂർണ്ണമാണ്. ഇത് മാത്രമല്ല, ദേവതകൾക്ക് അവരുടെ പ്രിയപ്പെട്ട പുഷ്പങ്ങളുണ്ട്.  

അതേപോലെ മനുഷ്യരായ നമുക്ക് ഭാവിയുമായി ബന്ധപ്പെട്ട  പല സുപ്രധാന അടയാളങ്ങളും പൂക്കൾ നൽകുന്നു.  നമ്മുടെ സ്വപ്നങ്ങളില്‍ പൂക്കള്‍ കണ്ടാല്‍ അതിന് ചില അര്‍ഥങ്ങള്‍ ഉണ്ട്.  സ്വപ്നത്തിൽ പൂക്കൾ പ്രത്യക്ഷപ്പെടുന്നത് ഭാവിയില്‍ വരാനിരിയ്ക്കുന്ന  ചില പ്രധാന സംഭവങ്ങള്‍ക്കുള്ള  സൂചനയാണ്... 

പൂക്കള്‍ പലതരമാണ്...  പല പൂക്കളും നല്‍കുന്നത് പല സൂചനകളാണ്.  സ്വപ്നത്തിലൂടെ  പൂക്കള്‍ നല്‍കുന്ന സൂചനകള്‍ അറിയാം

1 /1

പഴകിയതോ വാടിയതോ ആയ പൂക്കൾ സ്വപ്നത്തിൽ കാണുന്നത് നല്ലതല്ല. അത്തരമൊരു സ്വപ്നം വന്നാൽ, നിങ്ങളുടെ അടുത്ത ആളുകളോട് ശ്രദ്ധാപൂർവ്വം സംസാരിക്കുക, അല്ലാത്തപക്ഷം വഴക്കുണ്ടായേക്കാം.  (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola