Diabetes: പഞ്ചസാര ദോഷം... പ്രമേഹ രോഗികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

പഞ്ചസാരയുടെ ഉപയോഗം ആരോഗ്യത്തിന് നിരവധി ദോഷങ്ങൾക്ക് കാരണമാകും. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് വളരെ അനാരോഗ്യകരമാണ്.

  • Aug 09, 2024, 22:37 PM IST
1 /5

പഞ്ചസാര അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

2 /5

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുകയും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

3 /5

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര ഉയരുന്നതിന് കാരണമാകും.

4 /5

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകും.

5 /5

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola