Walnuts: മഴക്കാലത്ത് വാൾനട്ട് കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ

മഴക്കാലത്ത് നിരവധി രോഗബാധകൾക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.

  • Aug 09, 2024, 22:28 PM IST
1 /5

വാൾനട്ട് വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ചതാണ്.

2 /5

വാൾനട്ടിൽ പ്രീ ബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

3 /5

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു.

4 /5

വാൾനട്ടിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

5 /5

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola