Disha Patani: ഹോട്ട് ബാക്ക്‌ലെസ് ക്രോപ്പ് ടോപ്പില്‍ ദിഷാ പട്ടാണി, സെക്‌സി ലുക്ക്‌ വൈറല്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി. ബോളിവുഡില്‍  അരങ്ങേറ്റം നടത്തിയ കാലം മുതല്‍ തന്‍റെ Hot & Sexy photos പങ്കു വച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്  ദിഷാ പട്ടാണി.

1 /5

ദിഷാ പട്ടാണിയുടെ വര്‍ക്ക്‌ ഔട്ട്‌ വീഡിയോകളും ഫോട്ടോസും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്.   

2 /5

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്. തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം ആരാധക ഹൃദയങ്ങള്‍ കീഴടക്കുകയാണ്. 

3 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധര്‍ക്കായി  പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  വൈറലായി മാറുന്നത്.

4 /5

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.  ഹോട്ട് ബാക്ക്‌ലെസ് ക്രോപ്പ് ടോപ്പിലും സെക്‌സി റിപ്പഡ് ഡെനിം ഷോർട്ട്‌സിലും ദിഷാ പട്ടാണി ആരാധക ഹൃദയം കീഴടക്കി. 

5 /5

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്.  തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം വീണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കി.

You May Like

Sponsored by Taboola